Main News
കൈയ്യേറ്റ ഭീഷണിയുടെ നിഴലില്‍ വീണ്ടും മാര്‍ തോമ ചെറിയ പള്ളി
കാല്‍ ശതമാനം പോലുമില്ലാത്ത ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പോലീസ് സംരക്ഷണത്തോടെ പള്ളി പിടിച്ചെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെ സുറിയാനി സഭയുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന് കീഴിലുള്ള കോതമംഗലം മാര്‍ തോമാ ചെറിയ പള്ളി വീണ്ടും കൈയ്യേറ്റ ഭീഷണിയുടെ നിഴലില്‍...
മാന്ദാമംഗലം പള്ളി ആക്രമണം: മിലിത്തിയോസിനെ ഉടന്‍ അറസ്റ്റ് ചെയ്യുക!
ആക്രമണം അഴിച്ചുവിട്ട ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസിനെ വധശ്രമത്തിന് എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും യാക്കോബായ സുറിയാനി സഭ ആവശ്യപ്പെടുന്നു...
ഇരുട്ടിന്റെ മറവില്‍ മെത്രാന്‍ കക്ഷികള്‍ പഴന്തോട്ടം പള്ളി കയ്യേറി
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മെത്രാന്‍ കക്ഷി വൈദീകരുടെ നേതൃത്വത്തിലുള്ള സംഘം പള്ളിയുടെ പൂട്ട് പൊളിച്ച് പള്ളിയകത്ത് പ്രവേശിച്ചത്...
സഭാതര്‍ക്ക പരിഹാരത്തിന് മന്ത്രിസഭാ ഉപസമിതി - സര്‍ക്കാര്‍ ഉത്തരവിറക്കി
മലങ്കര സഭാതര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് സര്‍ക്കാര്‍തല ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുവാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തര വകുപ്പിന്റേതാണ് പുറത്തിറങ്ങിയ ഉത്തരവ്...
സഭാതര്‍ക്ക പരിഹാരത്തിനുള്ള മന്ത്രിസഭാ ഉപസമിതിയെ യാക്കോബായ സുറിയാനി സഭ സ്വാഗതം ചെയ്യുന്നു
മലങ്കര സഭാതര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ബഹു. കേരള സര്‍ക്കാര്‍ ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത് യാക്കോബായ സുറിയാനി സഭ പൂര്‍ണ്ണമായി സ്വാഗതം ചെയ്യുന്നു...
- Read more
Liturgical Studies
കഷ്ടാനുഭവ ആഴ്ചയുടെ നമസ്‌കാരം | ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം
പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ഹാശാ ആഴ്ച നമസ്‌കാരം ഫയലുകള്‍ താഴെ കാണുന്ന ലിങ്കുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം...
ദുഃഖവെള്ളിയും വചനിപ്പ് പെരുന്നാളും ഇത്തവണ ഒരേദിവസം
പരിശുദ്ധ സഭയുടെ ക്രമീകരണപ്രകാരം 2016 മാര്‍ച്ച് 25 ന് ആണ് ഇത്തവണ ദുഃഖവെള്ളി ദിവസം. മാര്‍ച്ച് 25 എന്നത് ശുദ്ധിമതിയായ വിശുദ്ധ ദൈവമാതാവിനോടുള്ള അറിയിപ്പിന്റെ പെരുന്നാള്‍ (വചനിപ്പ് പെരുന്നാള്‍) ആണ്. വചനിപ്പ് പെരുന്നാള്‍ ഏത് ദിവസം വന്നാലും അന്ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന് പരിശുദ്ധ സഭ കല്‍പ്പിക്കുന്നു...
വിശുദ്ധ വലിയനോമ്പിലെ നമസ്‌കാരം : PDF ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം
വി. വലിയനോമ്പിലെ നമസ്‌കാരങ്ങളുടെ PDF ഫയലുകളും ശബ്ദരേഖയും താഴെ കാണുന്ന ലിങ്കുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം...
- Read more
Facebook